| Property ID | : | KP1055 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 50 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | CALL |
| City | : | ADOOR |
| Locality | : | CHOORAKODE |
| Corp/Mun/Panchayath | : | ERATHU PANCHAYATH |
| Nearest Bus Stop | : | CHOORAKODE |
| Name | : | PLEASE CALL |
| Address | : | |
| Email ID | : | |
| Contact No | : | 8500144790 |
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിലെ ഏറാത്ത് പഞ്ചായത്തിൽ ചൂരക്കോടിൽ 50 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. അടൂർ - മണ്ണടി റോഡിന് സമീപം റബ്ബറോടുകൂടിയ വസ്തു ആണ്. അടൂർ ടൗണിൽ നിന്ന് വെറും 3 കിലോമീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി. ശ്രീ ഭുവനേശ്വരി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള ഈ പ്ലോട്ടിലേക്ക് എല്ലാവിധ വാഹനങ്ങളും വളരെ എളുപ്പത്തിൽ കയറിപ്പോകുന്ന വിസ്താരമുള്ള വഴി സൗകര്യമുണ്ട്. NSS ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് ഇവിടെ നിന്നും ഒരു കിലോമീറ്റർ മാത്രമാണ് ദൂരം.നല്ല അന്തരീക്ഷവും, മികച്ച റോഡ് സൗകര്യവുമുള്ള ഈ വസ്തു കൃഷിക്കോ, വീട് നിർമ്മാണത്തിനോ, അല്ലെങ്കിൽ ഭാവിയിലേക്കുള്ള ഇൻവെസ്റ്റ്മെന്റിനോ വളരെ അനുയോജ്യമാണ്. പ്രതീക്ഷിക്കുന്ന വില: സെന്റിന് 2 ലക്ഷം (Negotiable)
കൂടുതൽ വിവരങ്ങൾക്കും പ്രോപ്പർട്ടി നേരിട്ട് കാണുന്നതിനുമായി ബന്ധപ്പെടുക:
8500144790