Descriptions
പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് പഞ്ചായത്തിൽ 56 സെന്റ് സ്ഥലവും 2500 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.എല്ലാവിധ വാഹനങ്ങളും കയറി ഇറങ്ങുന്ന വഴിയോട് കൂടിയ വസ്തു. നാല് ബെഡ്റൂമിൽ ഒരെണ്ണം അറ്റാച്ഡ് ആണ്. 2 കോമൺ ബാത്റൂമുകൾ ഉണ്ട്. കോന്നി - പന്തളം റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. മായാലിൽ govt സ്കൂളിന് 100 മീറ്റർ മാറിയാണ് ഈ വീട് ഉള്ളത്. 56 സെന്റ് സ്ഥലത്തിൽ 16 സെന്റ് സ്ഥലത്താണ് വീട് ഉള്ളത്. 40 സെന്റ് സ്ഥലത്ത് റബ്ബർ കൃഷിയാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തു 16 സെന്റ് സ്ഥലവും വീടും മാത്രമായി വിൽക്കുന്നതാണ്. ആവശ്യക്കാർ 9747162357,6238567858 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 95 ലക്ഷം രൂപ (Negotiable )