Descriptions
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പുനലൂർ - മുവാറ്റുപുഴ High Way യിൽ കോന്നി മാർക്കറ്റ് ജംഗ്ഷനിൽ നിന്നും (നാരായണപുരം) കിഴക്കോട്ട് ഏകദേശം 250 മീറ്റർ ദൂരത്തിൽ ടാർ റോഡിന് അരികിൽ ഇരുവശത്തുകൂടെയും Entrance ഉള്ള ചുറ്റുമതിലോടു കൂടിയ 50 സെന്റ് പുരരയിടവും അതിൽ 3 Bedroom, Kitchen, Hall, Work Area എല്ലാം ഉൾപ്പെടുന്നു. കറന്റ് കണക്ഷൻ, വാട്ടർ കണക്ഷൻ, വറ്റാത്ത കിണർ എന്നീ സൗകര്യങ്ങളും ഉൾപ്പെടുന്നുണ്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും പുനലൂർ ടൗണിലേക്ക് 30 കിലോമീറ്ററും പത്തനംതിട്ട ടൗണിലേക്ക് 10 കിലോമീറ്ററും തിരുവനന്തപുരത്തേക്ക് 100 കിലോമീറ്ററുമാണ് ദൂരം. 50 സെന്റ് സ്ഥലവും 1800 sqft വീടുമടങ്ങുന്ന ഈ വസ്തുവിന് സെന്റിന് 5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 7012706353 എന്ന നമ്പറിൽ ബന്ധപ്പെടുക.