Descriptions
പന്തളം കുളനട ജംഗ്ഷനിൽ നിന്നും പത്തനംതിട്ട റൂട്ടിൽ ചാങ്ങയിൽ ആയൂർവേദ ആശുപത്രിക്ക് സമീപം കിണർ, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ ഇരുനില വീട് വിൽപ്പനക്ക്. 3 ബെഡ്റൂം (All Attached), കിച്ചൺ, sit out, വലിയ ഹാൾ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്നു. സ്കൂൾ, ഹോസ്പിറ്റലിൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും പന്തളത്തേക്ക് 7 കിലോമീറ്ററും കുളനടയിലേക്ക് 4.5 കിലോമീറ്ററുമാണ് ദൂരം.50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9496869811,9656475768 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.