Descriptions
പത്തനംതിട്ട ജില്ലയിലെ പുറമറ്റത്ത് 20 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ശാന്തവും, സുന്ദരവുമായ സ്ഥലം. വീട് നിർമ്മാണം, ബിൽഡിംഗ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു.പുറമറ്റം ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന്റെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും കുറഞ്ഞ ദൂരത്തിൽ ആണ്ഈ പള്ളികളും, അമ്പലങ്ങളും സ്ഥിതി ചെയ്യുന്നു. വസ്തുവിന്റെ മുൻ വശത്തിലൂടെ മെയിൻ റോഡും സൈഡ് ഭാഗത്തിലൂടെ പഞ്ചായത്ത് റോഡും കടന്നു പോകുന്നു. നിലവിൽ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 3.5 ലക്ഷം രൂപ. ആവശ്യക്കാർ 9869194509 എന്ന നമ്പറിൽ ബന്ധപ്പെടുക