Descriptions
പത്തനംതിട്ട ജില്ലയിലെ കോട്ടനാട് പഞ്ചായത്തിൽ പെട്ട പെരുമ്പെട്ടി,കാക്കമലക്ക് സമീപം 2.5 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ റബ്ബർ കൃഷിയാണ് ഉള്ളത്.residential ആവശ്യങ്ങൾക്കും, റിസോർട്ട് ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും, സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും.ഈ പ്രോപ്പർട്ടിയുടെ 3 സൈഡും പഞ്ചായത്ത് റോഡ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു സൈഡിൽ നടവഴിയും ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ സമീപത്തുതന്നെ ആണ് മാർത്തോമാ ചർച്ച്,sacobbite ചർച്ച് എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ കിഴക്ക് near ചുങ്കപ്പാറയും, പടിഞ്ഞാറു ഭാഗത്ത് കൊളത്തൂർ മൊഴി വായ്ക്കൂർ എന്നീ സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നു.ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, കോളേജ്, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 85000 രൂപ. ആവശ്യക്കാർ 8129169062,8129169059എന്നീ നമ്പറുകളിൽ ബന്ധപ്പെടുക