Property ID | : | KP1000 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 85 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | CONCRETE |
Bedrooms | : | 6 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | |
Expected Amount | : | 4 LAKHS/CENT (NEGOTIABLE) |
City | : | THIRUVALLA |
Locality | : | VALLAMKULAM |
Corp/Mun/Panchayath | : | ERAVIPEROOR |
Nearest Bus Stop | : | VALLAMKULAM |
Name | : | SARATH CHAND |
Address | : | |
Email ID | : | |
Contact No | : | 9446448157,9446190121 |
പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ പഞ്ചായത്തിൽ പെട്ട തിരുവല്ല 85 സെന്റ് സ്ഥലവും 6 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. എല്ലാവിധ സൗകര്യങ്ങളും നിറഞ്ഞ വിശാലമായ വീട്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.തിരുവല്ല പത്തനംതിട്ട റോഡിൽ വള്ളക്കുളം ജംഗ്ഷനിൽ നിന്നും നന്നൂരിൽ നിന്നും 1 കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9446448157, 9446190121 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശവില -സെന്റിന് 4 ലക്ഷം രൂപ (negotiable )